എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലാണ് കൂത്താട്ടുകുളം നഗരസഭ. വിസ്തൃതി 23.18 ച.മീറ്റര്‍. വടക്ക് പാലക്കുഴ, തിരുമാറാടി ഗ്രാമ പഞ്ചായത്തുകള്‍, തെക്ക് ഇലഞ്ഞി,വെളിയന്നൂര്‍ പഞ്ചായത്തുകള് കിഴക്ക് പാലക്കുഴ,പടിഞ്ഞാറ് തിരുമാറാടി,ഇലഞ്ഞി ഗ്രാമപഞ്ചായത്തുകള് ആണ് കൂത്താട്ടുകുളം നഗരസഭയുടെ അതിരുകള്‍. 2015 മുതല് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറി. നിലവില്‍ 25 വാര്‍ഡുകള് ഉണ്ട്
- 323 views